India Vs Sri Lanka first ODI: Rohit Sharma reveals the reason why he withdrew the Mankading appeal against Dasun Shanaka | മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കും മുമ്പ് ഷണകയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചതാണെങ്കിലും നായകന്‍ രോഹിത് ശര്‍മ അപ്പീല്‍ പിന്‍വലിച്ചതിനാലാണ് അദ്ദേഹം ക്രീസില്‍ തുടര്‍ന്നതും സെഞ്ച്വറി പൂര്‍ത്തിയാക്കിയതും. മുഹമ്മദ് ഷമിയുടെ ഓവറില്‍ മങ്കാദിങ്ങിലൂടെ ഷണക പുറത്തായിട്ടും എന്തുകൊണ്ട് അപ്പീല്‍ പിന്‍വലിച്ചുവെന്നത് രോഹിത് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
#INDvsSL #Mankading #RohitSharma