പാടത്ത് കൊയ്തു സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം ഒഴിച്ചു | Kottayam |

MediaOne TV 2023-02-23

Views 1.1K

കോട്ടയത്ത് പാടത്ത് കൊയ്തു സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം ഒഴിച്ചു. നീണ്ടൂർ വെള്ളിക്കണ്ണി പാടശേഖരത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Share This Video


Download

  
Report form
RELATED VIDEOS