'രാഹുൽ ഗാന്ധി മോദി വിഭാഗത്തെ ആക്ഷേപിച്ചുകൊണ്ട് OBC വിരുദ്ധനായി മാറി എന്ന പ്രചാരണം BJP നടത്തുന്നു, ഞാനൊരു OBC താത്പര്യക്കാരനാണെന്ന് വരുത്തിത്തീർക്കാൻ രാഹുലും കോൺഗ്രസും ശ്രമിക്കുന്നു...
സത്യത്തിൽ ഇവർക്ക് രണ്ടുപേർക്കും ജാതി സെൻസസ് നടത്തണമെന്ന താൽപര്യം ഒട്ടും ഇല്ല' | Special Edition