Gemini Cirucs Founder Gemini Sankaran passed away | ജെമിനി, ജംബോ സര്‍ക്കസ് കമ്പനികളുടെ സ്ഥാപകന്‍ എം വി. ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ അന്തരിച്ചു. കണ്ണൂര്‍ വാരത്ത് ശങ്കര്‍ ഭവനിലായിരുന്നു താമസം. 99 വയസ്സായിരുന്നു. സര്‍ക്കസ് ലോകത്തിന് മറക്കാനാവാത്ത പേരാണ് ജെമിനി ശങ്കരന്റേത്.
~PR.18~ED.21~HT.24~