-താനൂരിലെ ബോട്ടുടമ ഒളിവില്‍; സംസ്ഥാനത്ത് ഇന്ന് ദുഖാചരണം | Tanur Boat Accident

Oneindia Malayalam 2023-05-08

Views 2K

Thanoor boat accident: Boat owner has gone missing |
താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു.
~PR.18~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS