അഭിമാന നിമിഷം; കുതിച്ചുയര്‍ന്ന് എന്‍വിഎസ്- 01; വിക്ഷേപണം വിജയകരം

Oneindia Malayalam 2023-05-29

Views 0

isro launched navigation satellite gslv nvs 01: here are the details | ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹം ഉപഗ്രഹമായ എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 10.42നാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ചത്. പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ 251 കിലോമീറ്റർ ഉയരത്തിൽ വെച്ച് റോക്കറ്റ് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ ഉപഗ്രഹത്തെ വിന്യസിച്ചതായി ഐഎസ്ആർഒ അറിയിച്ചു. 2232 കിലോഗ്രാം ഭാരമാണ് നാവിക് ഉപഗ്രഹത്തിനുള്ളത്.

Read more at: https://malayalam.oneindia.com/news/india/isro-launched-navigation-satellite-gslv-nvs-01-here-are-the-details-387250.html?story=1
~ED.21~

Share This Video


Download

  
Report form
RELATED VIDEOS