Wayanad Lok Sabha to be conducted again soon: Report | രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഒഴിവ് വന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് വിവരം.
~PR.18~