Kerala CM Pinarayi Vijayan conducting a political pilgrimage says Governor Arif Mohammad Khan |മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ തീര്‍ത്ഥാടനമാണ് എന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
~PR.18~ED.21~HT.21~