ഹജ്ജ് കർമ്മത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂർ സ്വദേശി മരണപ്പെട്ടു

MediaOne TV 2023-06-21

Views 2

ഹജ്ജ് കർമ്മത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂർ സ്വദേശി മരണപ്പെട്ടു. നോർത്ത് മാട്ടൂൽ വേദാമ്പ്രം മഹല്ല് ജമാഅത്ത് സെക്രട്ടറി ബായൻ ചാലിൽ അബ്ദുല്ലയാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS