'' വ്യക്തിപരമായ പരിഭവങ്ങൾക്ക് രാഷ്ട്രീയത്തിൽ എത്രത്തോളം പ്രാധാന്യം കൊടുക്കണം?''

MediaOne TV 2023-07-02

Views 0

''അജിത് പവാറിന് വ്യക്തിപരമായ പരാതികളും പരിഭവങ്ങളുമുണ്ടാകാം, അതിന് രാഷ്ട്രീയത്തിൽ എത്രത്തോളം പ്രാധാന്യം കൊടുക്കണം എന്നത് ചിന്തിക്കേണ്ട കാര്യമാണ്'' | Special edition

Share This Video


Download

  
Report form
RELATED VIDEOS