Kerala Rain: Red alert has been issued across several districts in Kerala | ശക്തമായ മഴ; മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു, ജാഗ്രത നിർദേശം
മണിയാർ ഡാമിന്‍റെ ഷട്ടറുകൾ 200 സെന്‍റീ മീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കി വിടുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി.
~ED.23~PR.23~HT.24~