കൽപ്പറ്റയില്‍ അമ്മ കുഞ്ഞുമായി പുഴയില്‍ ചാടി

MediaOne TV 2023-07-13

Views 0

കൽപ്പറ്റ പാത്തിക്കൽ പാലത്തിൽ നിന്നും കുഞ്ഞുമായി അമ്മ പുഴയിലേക്ക് ചാടി. വെണ്ണിയോട് സ്വദേശി ദർശനയാണ് കുഞ്ഞുമായി പുഴയിലേക്ക് ചാടിയത്.

Share This Video


Download

  
Report form
RELATED VIDEOS