Watch: Video of kudumbashree employee feeding student goes viral | കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് വന്ന കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കാണ് കുടുബശ്രീ പ്രവര്‍ത്തക സുമതി ഭക്ഷണം വാരിക്കൊടുത്തത്
#Kudumbasree #
~PR.17~ED.23~HT.24~