എജ്യുക്കേഷന്‍ സിറ്റിയിലെ കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി

MediaOne TV 2023-07-30

Views 1

ഖത്തറിൽ എജ്യുക്കേഷന്‍ സിറ്റിയിലെ കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി. ഖത്തര്‍ ഫൌണ്ടേഷന് കീഴിലുള്ള എജ്യുക്കേഷന്‍
സിറ്റിയുടെ തെക്ക് - വടക്ക് കാമ്പസുകളെ ബന്ധിപ്പിക്കുന്ന
രീതിയിലാണ് ഗ്രീന്‍ ലൈന്‍ ട്രാം സര്‍വീസ് പ്രവര്‍ത്തിക്കുന്നത്

Share This Video


Download

  
Report form