''ഒരു കോൺസ്റ്റബിൾ ആവാൻ പോലും അർഹനല്ലേ ഞാൻ''

MediaOne TV 2023-08-09

Views 57

''ഒരു കോൺസ്റ്റബിൾ ആവാൻ പോലും അർഹനല്ലേ ഞാൻ, എനിക്ക് 31ാം വയസ്സില്‍ ജോലി തരാന്‍ പറ്റില്ലെന്ന് പറയുന്നു. ഐ.എം വിജയന് 37ാം വയസ്സില്‍ ജോലി കൊടുക്കുന്നു. ഇതിനെ അവഗണന എന്നല്ലാതെ മറ്റെന്താണ് പറയുക ''- അനസ് എടത്തൊടിക

Share This Video


Download

  
Report form
RELATED VIDEOS