Lok Sabha Election 2024; If Priyanka Gandhi Contest Against Modi She Will Win; Priyanka Gandhi|ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ വാരണാസിയില്‍ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷ നിരയില്‍ ശക്തം. ഏറ്റവും ഒടുവിലായി ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.