Mallu Traveler reveals what happened with saudi woman
| വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ സൗദി വനിത നല്കിയ പീഡന പരാതി വലിയ ചര്‍ച്ചയായിരിക്കെ എന്താണ് കൊച്ചിയിലെ ഹോട്ടലില്‍ സംഭവിച്ചത് എന്ന് വിശദീകരിച്ച് മല്ലു ട്രാവലര്‍ രംഗത്ത്. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മല്ലു ട്രാവലറിന്റെ വിശദീകരണം. നിലവില്‍ കാനഡയിലാണ് മല്ലു ട്രാവലര്‍. നാട്ടിലെത്തിയ ശേഷം പോലീസിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു