അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സിപിഐഎം വിലയിരുത്തല്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈബര്‍ ഗ്രൂപ്പുകളില്‍ നടന്ന പ്രചാരണം അതിരുവിട്ടെന്നാണ് സംസ്ഥാനസമിതി വിലയിരുത്തിയത്. ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് പഴി കേള്‍ക്കേണ്ടി വന്നു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കാനാണ് തീരുമാനം
~PR.17~ED.22~HT.22~