ഇത്രയും സുന്ദരനായ താങ്കള്‍ എന്താ കല്യാണം കഴിക്കാത്തെ, കോളേജില്‍ സുന്ദരി പെണ്‍കുട്ടി ചോദിച്ചത് കേട്ടോ

Oneindia Malayalam 2023-10-11

Views 2

Rahul Gandhi reveals why he hasn't gotten married yet |
കഴിഞ്ഞ ദിവസവും രാഹുലിന് നേര്‍ക്ക് വിവാഹത്തെ കുറിച്ചുളള ചോദ്യം ഉയര്‍ന്ന് വന്നു. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജയ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധി മഹാറാണി കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്‌കിന്‍ കെയര്‍ എങ്ങനെയാണ്, ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ് എന്ന് തുടങ്ങി എന്താണ് വിവാഹം കഴിക്കാത്തത് എന്ന് വരെ നീണ്ടു പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍

#RahulGandhi #Rahul #Congress

~PR.17~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS