ഗാസ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് 70 മരണം. ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടന്നത്. അതേസമയം ഇസ്രായേല്‍ ഈ വ്യോമാക്രമണത്തിലൂടെ ലക്ഷ്യം വച്ചത് യാത്രക്കാരെയാണോ ഹമാസിനെയാണോ എന്ന് വ്യക്തമല്ല
~PR.17~