ഏരൂരിനടുത്ത് പത്തടി വൈദ്യഗിരിയിൽ സ്ഥാപിക്കാനിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം

MediaOne TV 2023-10-17

Views 1

കൊല്ലം ഏരൂരിനടുത്ത് പത്തടി വൈദ്യഗിരിയിൽ സ്ഥാപിക്കാനിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കി ജമാഅത്ത് കമ്മിറ്റികൾ. അഞ്ച് ജില്ലകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുക. 

Share This Video


Download

  
Report form
RELATED VIDEOS