മലയാളം വായിക്കാനറിയാത്ത പഞ്ചായത്ത് അംഗത്തെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചെന്ന് പരാതി.. കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ എസ്ഡിപിഐ അംഗം വി.ആർ ദീക്ഷിത്ത് ആണ് പരാതിയുമായി രംഗത്ത് വന്നത്. മുസ്ലിം ലീഗ് പ്രവർത്തകർ ജാതിഅധിക്ഷേപം നടത്തിയതായും പരാതിയുണ്ട്.