CPM സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും; കൂടുതൽ ഫലസ്തീൻ റാലികൾ സംഘടിപ്പിക്കും

MediaOne TV 2023-11-05

Views 1

സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെയും നവകേരള സദസിൻ്റെയും ഒരുക്കങ്ങൾ ചർച്ചയാകും. ഫലസ്തീൻ വിഷയത്തിൽ കൂടുതൽ മേഖലാ റാലികൾ സംഘടിപ്പിക്കാൻ തീരുമാനം.

Share This Video


Download

  
Report form
RELATED VIDEOS