തൃശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

MediaOne TV 2023-11-10

Views 0

തൃശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്കൂളിന് സമീപം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

Share This Video


Download

  
Report form
RELATED VIDEOS