ഖത്തര്‍ ലോകകപ്പിന് പന്തുരുണ്ടിട്ട് ഒരാണ്ട്

MediaOne TV 2023-11-20

Views 4

ഖത്തര്‍ ലോകകപ്പിന് പന്തുരുണ്ടിട്ട് ഇന്നേക്ക് ഒരാണ്ട്. ഒരു വ്യാഴവട്ടക്കാലത്തെ ഖത്തറിന്റെയും ഖത്തറിലെ പ്രവാസി സമൂഹത്തിന്റെയും 
സ്വപ്നങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു കിക്കോഫ് ദിനം

Share This Video


Download

  
Report form
RELATED VIDEOS