ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ആക്രമണം; 8 പേർ കൊല്ലപ്പെട്ടു

MediaOne TV 2023-11-20

Views 0

ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. രോഗികളും ഡോക്ടർമാരുടക്കം 8 പേർ കൊല്ലപ്പെട്ടു. അൽശിഫ ആശുപത്രിയിൽ നിന്നും 250 ഗുരുതര രോഗികളെ ഇനിയും മാറ്റാനായില്ല. 

Share This Video


Download

  
Report form
RELATED VIDEOS