കരുവന്നൂർ കളളപ്പണ ഇടപാട്; എം.എം വർഗീസിനെ വീണ്ടും ചോദ്യം ചെയ്യും

MediaOne TV 2023-12-02

Views 0

കരുവന്നൂർ ബാങ്കിലെ സിപിഎം അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്ന് ഇ ഡി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും.

Share This Video


Download

  
Report form
RELATED VIDEOS