നടുറോട്ടില്‍ ആളെ വിറപ്പിക്കും മുതല,കൂട്ടത്തോടെ ഒഴുകി വരുന്ന കാറുകള്‍, ചെന്നൈയിലെ അവിശ്വസനീയ ദൃശ്യം

Oneindia Malayalam 2023-12-04

Views 3

Cyclone Michaung: Mugger crocodile seen on Chennai road amid flooding | ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വന്‍നാശനഷ്ടം. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ റോഡില്‍ മുതല ഇറങ്ങിയതും ആശങ്ക പടര്‍ത്തുന്നു. ചെന്നൈ ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

#ChennaiRains #MichaungCyclone


~HT.24~PR.17~ED.21~

Share This Video


Download

  
Report form
RELATED VIDEOS