മൂന്നാറിൽ തെരുവു നായ ശല്യം രൂക്ഷം; ആറു പേർക്ക് കടിയേറ്റു

MediaOne TV 2023-12-05

Views 2

ഇടുക്കി മൂന്നാറിൽ തെരുവു നായ ശല്യം രൂക്ഷമാകുന്നു.. കഴിഞ്ഞ ദിവസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിൽ ആറു പേർക്കാണ് പരിക്കേറ്റത്.. പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന അധികൃതരുടെ ഉറപ്പും പാഴ് വാക്കായി.

Share This Video


Download

  
Report form
RELATED VIDEOS