ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ല; ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ചത് ശരിവെച്ചു. ജമ്മു കശ്മീർ വിധി 370 റദ്ദാക്കിയ നടപടി ശരിവെച്ചു. ആർട്ടിക്കിൾ 370 താത്കാലികമായിരുന്നു. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താൽക്കാലിക സംവിധാനം മാത്രമാണ് ആർട്ടിക്കിൾ 370. ജമ്മു കശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ലെന്നും വിധി