ഡോക്ടർ ഷഹനയുടെ മരണം; പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

MediaOne TV 2023-12-11

Views 0

ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. റുവൈസിനെതിരെയുള്ള കുറ്റം അതീവ ഗുരുതരമെന്ന് കോടതി. എ.സി.ജെ.എം കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്. 

Share This Video


Download

  
Report form
RELATED VIDEOS