പുടിന്റെ കടുത്ത വിമർശകൻ; അലക്സി നവൽനിയെ കാണാനില്ലെന്ന് പരാതി

MediaOne TV 2023-12-12

Views 1

റഷ്യയിലെ പ്രധാന പ്രതിപക്ഷ നേതാവായ അലക്സി നവൽനിയെ കാണാനില്ലെന്ന് പരാതി. നവൽനിയെ ജയിലിൽ നിന്നാണ് കാണാതായതെന്ന് നവൽനിയുടെ അഭിഭാഷകൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കടുത്ത വിമർശകനാണ് നവൽനി.

Share This Video


Download

  
Report form
RELATED VIDEOS