നിലയ്ക്കലിന് മുൻപ് പലയിടങ്ങളിലായി വാഹനങ്ങൾ പിടിച്ചിടുന്നത് ശബരിമല തീർഥാടകരെ വലയ്ക്കുന്നു. ദർശനം നടത്താതെ നിരവധി തീർത്ഥാടകർ മടങ്ങി. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തേങ്ങ ഉടച്ച ശേഷം തീർഥാടകർ തിരികെ മടങ്ങുന്നത്. KSRTC ബസ് സർവീസ് ക്യത്യ സമയത്ത് നടത്താത്തുന്നില്ല