നവകേരള സദസ്സ്; മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു

MediaOne TV 2023-12-12

Views 8

നവകേരള സദസ്സിന് നേരെയുള്ള പ്രതിഷേധ സാധ്യതകണക്കിലെടുത്ത് കോട്ടയം മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. അഡ്വ. റെമിൻ രാജൻ, അച്ചു ഷാജി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS