ഇടത്, വലത്, കമ്മ്യൂണിസ്റ്റ് തുടങ്ങിയ പഴയ വാചകങ്ങൾ കൊണ്ട് പുതിയ ലോകത്തെ വിലയിരുത്താനാവില്ലെന്ന് IFFK ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് ക്രിസ്റ്റഫർ സനൂസി. പുതിയകാലം നേരിടുന്ന വെല്ലുവിളികൾ വേറിട്ടതാണ്. ചലച്ചിത്രമേളയുടെ വേദിയിൽ മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.