പുതിയ വകഭേദം ജെഎന്‍ 1 അതിഭീകരന്‍,പടരുന്നത് നിമിഷ നേരങ്ങള്‍ക്കുള്ളില്‍, ജാഗ്രത പാലിക്കുക

Oneindia Malayalam 2023-12-18

Views 13

Kerala reports new COVID-19 variant JN.1 case that’s spreading in China,Health Ministry keeps vigil in states
സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സഹാചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കോവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിള്‍ നടക്കുന്നതിനെക്കാള്‍ പരിശോധനകള്‍ കൂടുതല്‍ നടത്തുന്നത് കൊണ്ടാണ് കേരളത്തിലെ കോവിഡ് കണക്ക് ഉയര്‍ന്നിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു



~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS