കലാപം കെട്ടടങ്ങാത്ത മണിപ്പൂർ; വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു

MediaOne TV 2024-01-02

Views 0

കലാപം കെട്ടടങ്ങാത്ത മണിപ്പൂരിൽ ഇന്നലെയുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. തൗബാൽ ജില്ലയിലുണ്ടായ ആക്രമണത്തിൽ 14 പേർക്ക് പരുക്കേറ്റു.

Share This Video


Download

  
Report form
RELATED VIDEOS