5 Indians Reportedly On Board Liberian Ship Which Hijacked In Somalian Coast, | സൊമാലിയന്‍ തീരത്ത് ഹൈജാക്ക് ചെയ്ത ലൈബീരിയന്‍ കപ്പലില്‍ ഇന്ത്യക്കാരും ഉള്ളതായി റിപ്പോര്‍ട്ട്. കപ്പലിലെ 15 ജീവനക്കാര്‍ ഇന്ത്യക്കാര്‍ ആണ് എന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
~HT.24~ED.190~PR.18~