ഭാരത്ജോഡോ ന്യായ് യാത്രയ്ക്ക് നാളെ തുടക്കം; അവസാനവട്ട ഒരുക്കത്തിൽ മണിപ്പൂർ പിസിസി

MediaOne TV 2024-01-13

Views 0



രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ നിന്ന് തുടക്കമാകും. ഇംഫാലിൽ നിന്ന് വേദി തൗബലിലേക്ക് മാറ്റിയതിന് പിന്നാലെ യാത്രയുടെ അവസാനവട്ട ഒരുക്കത്തിലാണ് മണിപ്പൂർ പിസിസി നേതൃത്വം

Share This Video


Download

  
Report form
RELATED VIDEOS