തൃശ്ശൂരില്‍ വീട്ടില്‍ കവർച്ച; 7 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു

MediaOne TV 2024-01-13

Views 1

തൃശ്ശൂരില്‍ വീട്ടില്‍ നിന്നും 7 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു.മുണ്ടത്തിക്കോട് തയ്യൂർ സ്വദേശി സുരേഷിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്

Share This Video


Download

  
Report form
RELATED VIDEOS