കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നു; ഇപി ജയരാജന്‍

MediaOne TV 2024-01-13

Views 1

മാസപ്പടി വിവാദത്തിലെ കേന്ദ്ര അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണമുയർത്തി പ്രതിരോധം തീർക്കാനാണ് സിപിഎം നീക്കം. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജന്‍ ആരോപിച്ചു..

Share This Video


Download

  
Report form
RELATED VIDEOS