Maldives deal with turkey: Here is the latest update |
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി വെട്ടിലായ മാലിദ്വീപിന്റെ പുതിയ നീക്കം ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പിന്നാലെ മാലിദ്വീപ് പുതിയ കരാറില്‍ ഒപ്പുവച്ചു. തുര്‍ക്കിയുമായിട്ടാണ് പുതിയ പ്രതിരോധ കരാര്‍.
~HT.24~ED.21~PR.260~