രാഹുലിനെതിരെ വീണ്ടും കേസ്; ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കി FIR

MediaOne TV 2024-01-19

Views 1

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴുണ്ടായ സ്വീകരണത്തിൽ കലാപാഹ്വാന കുറ്റം ചുമത്തിയാണ് കേസെടുത്തത്

Share This Video


Download

  
Report form
RELATED VIDEOS