കെട്ടിട നിർമ്മാണത്തിലെ അധിക സെസ്; പ്രതികരിച്ചയാളുടെ വീടിന് നേരെ ആക്രമണം

MediaOne TV 2024-01-21

Views 3

കെട്ടിട നിർമ്മാണത്തിലെ അധിക സെസിനെതിരെ പ്രതികരിച്ചയാളുടെ വീടിന് നേരെ ആക്രമണം.കണ്ണൂർ കേളകം സ്വദേശി പുതനപ്ര തോമസിൻറെ വീടിന് നേരയാണ് ആക്രമണമുണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS