ബിൽക്കീസ് ബാനു കേസ്; പ്രതികൾ ഇന്ന് തിരികെ ജയിലിൽ എത്തും

MediaOne TV 2024-01-21

Views 1

ബിൽകിസ് ബാനു കേസിലെ പ്രതികൾ തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അവസാന ദിനം ഇന്ന്. പ്രതികൾ ഇന്ന് ജയിലിൽ തിരികെ എത്തിയേക്കുമെന്നാണ് വിവരം.

Share This Video


Download

  
Report form
RELATED VIDEOS