റിസോർട്ടിൽ അധിക ഭൂമി, മാത്യു കുഴൽനാടന് കനത്ത തിരിച്ചടി

Oneindia Malayalam 2024-01-23

Views 133

Setback for Mathew Kuzhalnadan as per Revenue Department founding | കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന് തിരിച്ചടിയായി റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് റിപ്പോർട്ട് ശരിവെയ്ക്കുകയാണ് റവന്യൂ വകുപ്പ്.

#MathewKuzhalnaadan #IndianRevenueDepartment

~PR.296~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS