അധ്യാപക - രക്ഷാകർതൃ സമിതികൾ വിപുലീകരിക്കുന്നു; പ്രവർത്തനങ്ങൾ വീടുകളിലേക്കും വ്യാപിപ്പിക്കും

MediaOne TV 2024-01-30

Views 3

സംസ്ഥാനത്ത് സ്കൂളുകളിലെ അധ്യാപക രക്ഷകർതൃ സമിതികളുടെ പ്രവർത്തനം വിപുലീകരിക്കാൻ ശിപാർശ. PTA കളുടെ അക്കാദമിക ഇടപെടൽ കൂടുതൽ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. 

Share This Video


Download

  
Report form
RELATED VIDEOS