സംരക്ഷണഭിത്തി പൊളിച്ചു നീക്കി; 'കുഴൽനാടന് ധാർമ്മികതയില്ല,വാചകം മാത്രമാണുള്ളത്'

MediaOne TV 2024-01-30

Views 1

ഇടുക്കി ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി. കുഴൽനാടന് ധാർമ്മികതയില്ല, വാചകം മാത്രമാണുള്ളത്. ധാർമ്മികതയുണ്ടെങ്കിൽ ചിന്നക്കനാലിൽ അധികമുള്ള ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാകണമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്.

Share This Video


Download

  
Report form
RELATED VIDEOS