മുട്ടു മടക്കി NIT അധികൃതർ; ദളിത് വിദ്യാഥിയെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു

MediaOne TV 2024-02-02

Views 6

വിദ്യാർഥി പ്രതിഷേധങ്ങൾക്കു മുമ്പിൽ മുട്ടു മടക്കി എൻ ഐ ടി അധികൃതർ. രാമ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കാവി നിറത്തിൽ ഇന്ത്യൻ ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ചതിനു ദളിത് വിദ്യാത്ഥിയെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു.

Share This Video


Download

  
Report form
RELATED VIDEOS