കടപ്ര - വീയപുരം ലിങ്ക് ഹൈവേയുടെ നവീകരണം വൈകുന്നു; ദുരിതത്തിലായി യാത്രക്കാർ

MediaOne TV 2024-02-06

Views 6

അപ്പർ കുട്ടനാടൻ മേഖലയിലെ പ്രധാന യാത്രാ മാർഗമായ കടപ്ര - വീയപുരം ലിങ്ക് ഹൈവേയുടെ നവീകരണം വൈകുന്നത് യാത്രാ ദുരിതത്തിന് ഇടയാക്കുന്നു

Share This Video


Download

  
Report form
RELATED VIDEOS